Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



വി.സി. മാണി നിര്യാതനായി

Obituary

കോട്ടയം: മണര്‍കാട് കഴിഞ്ഞദിവസം നിര്യാതനായ പൈനുങ്കലായ വടക്കേടത്ത് വി.സി. മാണിയുടെ (കുഞ്ഞൂഞ്ഞ്കുട്ടി 87) സംസ്കാരം തിങ്കളാഴ്ച രണ്ടിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്‍റ് മേരീസ് കത്തീഡ്രലില്‍.

ഭാര്യ പരേതയായ തങ്കമ്മ തിരുവഞ്ചൂര്‍ തണ്ടാശേരില്‍ കുടുംബാംഗം. മക്കള്‍: വി.എം. ജേക്കബ് (റേഷന്‍ വ്യാപാരി കോത്തല), വി.എം. ചെറിയാന്‍ (റേഷന്‍ വ്യാപാരി മാലം), ബാബു വടക്കേടത്ത് (യുഎസ്എ). മരുമക്കള്‍: കോത്തല തറക്കുന്നേല്‍ സാലിക്കുട്ടി, മണര്‍കാട് കന്നുകുഴിയില്‍ തങ്കമ്മ, വാഴമുട്ടം നെടിയകാലായില്‍ കുഞ്ഞമ്മ (യുഎസ്എ), ഫാ.മാര്‍ട്ടിന്‍ ബാബു വടക്കേടത്ത് പൗത്രനാണ്.