Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



റീത്താമ്മ തോമസ് നിര്യാതയായി

Obituary

ചിക്കാഗോ: പരേതനായ അഴകുളത്തില്‍ തോമസിന്റെ ഭാര്യ റീത്താമ്മ തോമസ് (75) ചിക്കാഗോയില്‍ നിര്യാതയായി. പരേത ഇടക്കോലി പുളിവേലില്‍ കുടുംബാംഗമാണ്.

മക്കള്‍: റെജി തോമസ് (ചിക്കാഗോ), ഷാജു തോമസ് (ചിക്കാഗോ), ഷീല ബെന്നി വെട്ടിക്കാട്ടില്‍ (ചിക്കാഗോ), സുരേഷ് തോമസ് (ചിക്കാഗോ), സന്തോഷ് തോമസ് (കാലിഫോര്‍ണിയ).