Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പി കെ മത്തായി നിര്യാതനായി

Obituary

പത്തനംതിട്ട: ഓമല്ലൂര്‍ പൗവത്തു പുത്തന്‍വീട്ടില്‍ പി കെ മത്തായി (82) നിര്യാതനായി.
ഭാര്യ അടൂര്‍ മണക്കാല പുതുപുരക്കല്‍ വടക്കേതില്‍ അമ്മിണി.
മക്കള്‍ : വില്‍സണ്‍ (യു എസ്), റോയ് (കാനഡ), സജി (ബിസിനസ്) സുജ.
മരുമക്കള്‍: റോസമ്മ (യു എസ്), ജാജി (കാനഡ), അജി, സാബു വെട്ടിക്കാട്ടുമറ്റം ചങ്ങനാശേരി.

സംസ്ക്കാര ശുശ്രൂഷ ജൂണ്‍ 24 ഞായറാഴ്ച ഉച്ചക്ക് 1:30 ന് വസതിയില്‍. തുടര്‍ന്ന് മഞ്ഞിനിക്കര സെന്റ് സ്റ്റീഫന്‍സ് ജാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ സംസ്ക്കാരം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 914 245 6251.