Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ബേബി തോമസ് നിര്യാതനായി

Obituary

ഹൂസ്റ്റണ്‍: മിസോറി സിറ്റിയില്‍ താമസിക്കുന്ന നീണ്ടൂര്‍ പാറപ്പള്ളി (പെരുമാപ്പാടത്ത്) ബേബി തോമസ് (നീണ്ടൂര്‍ ബേബി 69) നിര്യാതനായി. പൊതുദര്‍ശനം മെയ് 20 ഞായറാഴ്ച വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെ വിന്‍ഫോര്‍ഡ് ഫ്യൂണറല്‍ ഹോമില്‍ (8514 Tybor dr, houston,TX 77074).

സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ പത്തിന് ഹോളിഫാമിലി കാത്തലിക് പള്ളിയില്‍ (1510 Fifth st, Missouri ctiy ,TX 77489). സംസ്കാരം ഡേവിസ് ഗ്രീന്‍ ലോണ്‍ സെമിത്തേരിയില്‍ (3900 BF Terry blvd,Rosenberg ,TX 77471).

ഭാര്യ രാജം, കൊടുങ്ങല്ലൂര്‍ ഇലഞ്ഞിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: സിമി, സിബി (ഇരുവരും ഹൂസ്റ്റണ്‍). സഹോദരി: അമ്മിണി ജോസഫ് വെള്ളൂരാറ്റില്‍ (പേരൂര്‍). 1976 ല്‍ അമേരിക്കയിലെ ഷിക്കാഗോയില്‍ എത്തി. 1999 ല്‍ നാട്ടിലേക്കു മടങ്ങിയ ശേഷം 2015 മുതല്‍ ഹൂസ്റ്റണില്‍ താമസിച്ചു വരികയായിരുന്നു.