Obituary
ജോണ്‍ പി മത്തായി നിര്യാതനായി
Obituary
ടോറോന്റോ( കാനഡ): ജോണ്‍ പി മത്തായി (ബ്രിട്ടാനിയ ജോണിച്ചായന് (85) ഏപ്രില്‍ 13 വെള്ളിയാഴ്ച ടോറോന്റോയില്‍ നിര്യാതനായി..ബെതല്‍ ബ്രെത്റന്‍ അസംബ്ലി അംഗമാണ് .ഇന്ത്യയിലെ സ്റ്റുവെഡ്സ് അസോസിയേഷന് പ്രവര്‍ത്തകനായിരുന്നു .
ഭാര്യ: റെയ്ച്ചല്‍ ജോണ്‍
മക്കള്ബ എമോ ഇ -ബെന്‍
ജാജോ- ജീന
ആനി -അബി
ഐപ്പു -ജെന്നി
ഈപ്പന് -സിജി