Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ടി.കെ.ആര്‍.സി.പിള്ള നിര്യാതനായി

Obituary

ചങ്ങനാശേരി പുഴവാത് ആരാധനയില്‍ ടി.കെ.ആര്‍.സി.പിള്ള (80) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് വീട്ടുവളപ്പില്‍. പരേതന്‍ മാന്നാര്‍ തച്ചിരേത്ത് കുടുംബാംഗം. ഭാര്യ സുജാത മിത്രക്കരി തെക്കേക്കുറ്റ് കുടുംബാംഗം.

മക്കള്‍: ഷീബ, മഞ്ജു (ഇരുവരും യുഎസ്എ), ശ്രീജു (കാനഡ). മരുമക്കള്‍: സുധീര്‍, രാജ്‌സുന്ദര്‍ (ഇരുവരും യുഎസ്എ), അഞ്ജു (കാനഡ).