Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഡോ. സൂസി തോമസ് നിര്യാതയായി

Obituary

തിരുവനന്തപുരം മുട്ടടയില്‍ അരിമത്യ ചെമ്പകശ്ശേരില്‍ പരേതനായ ഡോ. തോമസ് മത്തായിയുടെ സഹധര്‍മ്മിണി ഡോ. സൂസി തോമസ് (86) നിര്യാതയായി. നെല്ലിക്കാല നടുവത്തു കുടുംബാംഗമാണ് പരേത.

മക്കള്‍: അനില്‍ എം. തോമസ് (ന്യൂജെഴ്‌സി), അജിത് ജി. തോമസ് (മെരിലാന്റ്), അനൂപ് പി. തോമസ് (തായ്‌ലന്റ്).
മരുമക്കള്‍: ഡോ. മിറിയം തോമസ് (ന്യൂജെഴ്‌സി), ഡോ. സോണി എം തോമസ് (മെരിലാന്റ്).
കൊച്ചുമക്കള്‍: ഓസ്റ്റിന്‍ സി തോമസ്, ആന്‍ എം തോമസ്, മാത്യു പി തോമസ്, മേരിആന്‍ തോമസ്

സംസ്ക്കാരം: ഏപ്രില്‍ 3 ഉച്ചയ്ക്ക് 2:30ന് തിരുവനന്തപുരം നാലാഞ്ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 908 507 2036 (യു.എസ്.), 09447450451, 0471 2540149 (ഇന്ത്യ).