Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അച്ചാമ്മ വര്‍ക്കി നിര്യാതയായി

Obituary

ന്യൂജേഴ്‌സി. കോട്ടയം കുമാരനെല്ലൂര്‍ ഏകോണില്‍ പരേതനായ എ.എം. വര്‍ക്കിയുടെ ഭാര്യ അച്ചാമ്മ വര്‍ക്കി (89) (109 Sicomac Road, North Haledon, NJ) നിര്യാതയായി.

മക്കള്‍: അച്ചാമ്മ ജോര്‍ജ്, ഏലിയാമ്മ രാജു, ജോര്‍ജ് വര്‍ക്കി, മേരി വര്‍ക്കി, അന്നമ്മ തോമസ്, ജോയിസ് വര്‍ക്കി, ഡെയ്‌സി വര്‍ഗീസ്, പരേതനായ ഏബ്രഹാം വര്‍ക്കി.

മരുമക്കള്‍: ജോര്‍ജ് എം. ജോര്‍ജ്, രാജു ജോസഫ്, കെ.റ്റി. തോമസ്, ഉതുപ്പ് വര്‍ക്കി, കൊച്ചുമോന്‍ വര്‍ഗീസ്, അന്നമ്മ ജോര്‍ജ്, ഷിബി ഏബ്രഹാം.
16 പേരക്കുട്ടികളും 8 പേരക്കുട്ടികളുടെ കുട്ടികളും ഉണ്ട്.