Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മറിയാമ്മ ഇഗ്‌നേഷ്യസ് നിര്യാതയായി

Obituary

ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ സറിയിലുള്ള ഡോ. ഇഗ്‌നേഷ്യസ് ജേക്കബിന്റെ (റിട്ട. കമ്യൂണിറ്റി പീഡിയാട്രീഷന്‍) ഭാര്യ മറിയാമ്മ ഇഗ്‌നേഷ്യസ് മാര്‍ച്ച് 12-നു തിങ്കളാഴ്ച നിര്യാതയായി. പരേത തൃശൂര്‍ നീലങ്കാവില്‍ കുടുംബാംഗമാണ്.

മക്കള്‍: ജേക്കബ്, ആന്റണി. മരുമക്കള്‍: നിത്യ, ആന്‍. കൊച്ചുമക്കള്‍: അനയ, ലേഹ്, ലാറ, റൂബെന്‍.