Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അന്നമ്മ നിര്യാതയായി

Obituary

തൊടുപുഴ: ചിലവ് കര്‍ത്തേടത്ത് പരേതനായ ജോണിന്‍റെ ഭാര്യ അന്നമ്മ (94) നിര്യാതയായി.സംസ്കാരം ബുധ നാഴ്ച 11നു ചിലവ് ക്രിസ്തുരാജ പള്ളിയില്‍ . പരേത അഞ്ചിരി എടേട്ട് കുടുംബാംഗം .

മക്കള്‍ :മേരി (ഡല്‍ഹി ), ചിന്നമ്മ (റിട്ട .അധ്യാപിക ,കരിമണ്ണൂര്‍ ), ജോര്‍ജ് , സിസ്റ്റര്‍ റോസിലി എസ്എംഎംഎസ് (ബംഗളൂരു ), മോളി (റിട്ട .ടീച്ചര്‍ , മുവാറ്റുപുഴ), ടെസി(യുകെ), സെലിന്‍ (യുഎസ്എ), പരേതനായ ജയിംസ് , ലീന (യുഎസ്എ ).

മരുമക്കള്‍ :മാത്യു നെടുംകൊന്പില്‍ കോഴിക്കോട് (ഡല്‍ഹി ), പരേതനായ വര്‍ഗീസ് വാതല്ലൂര്‍ കരിമണ്ണൂര്‍(റിട്ട.എയര്‍ഫോഴ്‌സ്), മേരി കല്ലോലിക്കല്‍ (കുളമാവ് ), ഫ്രാന്‍സിസ് വട്ടക്കുഴി മുവാറ്റുപുഴ (റിട്ട . മനോരമ ഉദ്യോഗസ്ഥന്‍ ), ജോസ് താന്നിക്കല്‍, വാഴക്കുളം (യുകെ), ബാബു തെക്കേക്കര കല്ലൂര്‍ക്കാട് (യുഎസ്എ), ജോസഫ് കടമാട്ട് എടത്വ(യുഎസ്എ).