Obituary
സാമുവേല്‍ പി. തോമസ് നിര്യാതനായി
Obituary
ഡാളസ്: റാന്നി ഇടമണ്‍ വാകത്താനം വാഴപ്പറമ്പില്‍ പരേതനായ വി.ജെ. തോമസിന്റെ മകന് സാമുവേല്‍ വി.തോമസ് (കൊച്ചുബാബുകുട്ടി 57) നിര്യാതനായി. എഴുപതുകളില്‍ അമേരിക്കയില്‍ കുടിയേറി പാര്‍ത്ത ഈപ്പന് തോമസ് (ഡാലസ്), മാത്യു തോമസ് (ഡാലസ്), പരേതനായ തോമസ് വി.തോമസ് (റാന്നി), ശോശാമ്മ വര്‍ഗീസ് (കോട്ടയം), റെയ്ച്ചല്‍ മാത്യു (കുമ്പനാട്) എന്നിവര്‍ സഹോദരി സഹോദരന്മാര് ആണ്. റാന്നി അസോസിയേഷന് പരേതന്റെ ദേഹവിയോഗത്തില്‍ അനുശോചനം അറിയിച്ചു.