Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മറ്റത്തിക്കുന്നേല്‍ കോര നിര്യാതനായി

Obituary

കല്ലറ: കല്ലറ പഴയപള്ളി ഇടവക മറ്റത്തിക്കുന്നേല്‍ കോര (ജോര്‍ജ്ജ് 82 ) നിര്യാതനായി. ഭാര്യ ചിന്നമ്മ പുന്നത്തുറ കടവില്‍ കുടുംബാംഗമാണ്. മക്കള്‍: സി. ജോണ്‍ മരിയ എസ് വി എം ( കിഴക്കേ നട്ടാശ്ശേരി), സണ്ണി, ഡോ. എം ജി ജോമോന്‍ ( തഘഞക അഒഞഉ ജാര്‍ഖണ്ഡ്), സുനില്‍ (ലെസ്റ്റര്‍, യു കെ) സുമ (ലെസ്റ്റര്‍,യു കെ).

മരുമക്കള്‍: സുമോള്‍ (ചൂരവേലില്‍ കല്ലറ പഴയപള്ളി), റീനി (കൂന്തമറ്റം, മോനിപ്പള്ളി), ബിജി (കല്ലിടാന്തിയില്‍ കല്ലറ പഴയപള്ളി ലെസ്റ്റര്‍ യു കെ ), ഫിലിപ്പ് കൊട്ടൂപ്പള്ളില്‍ (കുറുമുള്ളൂര്‍, ലെസ്റ്റര്‍ യുകെ).