Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അന്നമ്മ ജോണ്‍ നിര്യാതയായി

Obituary


ഹൂസ്റ്റണ്‍: പുല്ലാട് അമ്പലത്തുങ്കല്‍ പരേതനായ തോമസ് ജോണിന്റെ ഭാര്യ അന്നമ്മ ജോണ്‍(86) നിര്യാതയായി സംസ്ക്കാരം പുല്ലാട് സെഹിയോന്‍ മാര്‍ത്തോമ്മ പള്ളിയില്‍.മാരാമണ്‍ പെരിഞ്ഞേലില്‍ കുടുംബാംഗമാണ് പരേത.

മക്കള്‍: പൊന്നച്ചന്‍, ബേബിക്കുട്ടി, രാജു(ഹൂസ്റ്റണ്‍), ശാന്തമ്മ, സാം, ജോസി, സജി(ഹൂസ്റ്റണ്‍).മരുമക്കള്‍: ശോശകുട്ടി, ലില്ലികുട്ടി, രാജമ്മ(ഹൂസ്റ്റണ്‍), പരേതനായ ബാബുക്കുട്ടി, മേരികുട്ടി, ജോളി, റോസ് ലിന്‍.കൊച്ചുമക്കള്‍: ബിജു, റാന്നി, ക്രിസ്റ്റി, ജൂബിന്‍, റെനി, വിമല്‍, വിജയ്, അരുണ്‍, അക്സ, ആന്‍സണ്‍, ചിപ്പി, ജോയല്‍, ലിന്‍സ.