Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ശോശാമ്മ ജോര്‍ജ് നിര്യാതയായി

Obituary

ഡാലസ്: പുനലൂര്‍ തട്ടാമണ്ണില്‍ പരേതനായ ടി.ജെ. ജോര്‍ജിന്റെ സഹധര്‍മ്മിണി ശോശാമ്മ ജോര്‍ജ് (83) മൈസൂരില്‍ നിര്യാതയായി. സംസ്കാരം ഫെബ്രുവരി 5-ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് മൈസൂര്‍ മാര്‍ത്തോമാ ഇടവക സെമിത്തേരിയില്‍.

കുണ്ടറ പ്ലാവില വടക്കതില്‍ കുടുംബാംഗമായ പരേത ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ഇടവകാംഗവും, നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന മാര്‍ത്തോമാ ഫാമിലി കോണ്‍ഫറന്‍സ് 2018-ന്റെ അക്കൗണ്ടന്റുമായ എബി ജോര്‍ജിന്റെ മാതാവാണ്.

ജോണ്‍സണ്‍ ജോര്‍ജ് (അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍, ചാപ്ലയിന്‍സി ഓഫ് ദുബായ് ആന്‍ഡ് ഷാര്‍ജ), തോമസ് ജോര്‍ജ് (സിവില്‍ കോണ്‍ട്രാക്ടര്‍, മൈസൂര്‍) എന്നിവര്‍ മറ്റുമക്കളും, വത്സല, ജയ, ഷീബ എന്നിവര്‍ മരുമക്കളുമാണ്.