Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഫിലിപ്പോസ് ചെറിയാന്‍ നിര്യാതനായി

Obituary

വടശേരിക്കര: ഫിലിപ്പോസ് ചെറിയാന്‍ (അച്ചന്‍മോന്‍, 50) ജനുവരി 29 പുലര്‍ച്ചെ 4 മണിക്ക് നിര്യാതനായി. പരേതന്‍ വടശേരിക്കര ചേന്നാട്ടു കുടുംബാംഗം ആണ്. കഴിഞ്ഞ 4 വര്‍ഷക്കാലമായി കുടുംബത്തോടൊപ്പം ന്യൂയോര്‍ക്കിലെ ന്യൂഹൈഡിപാര്‍ക്കില്‍ താമസമായിരുന്നു.വടശേരിക്കരയിലുള്ള സ്വന്തം ഭവനത്തില്‍ വെച്ചാണ് ദേഹവിയോഗം സംഭവിച്ചത്. ഭാര്യ മിനി , മകള്‍ ആനി , സഹോദരന്മാര്‍ തമ്പി, അനിയന്‍, കൊച്ചുമോന്‍ . പരേതന്റെ മാതാവ് കുഞ്ഞുമോള്‍ വടശേരിക്കര പടിഞ്ഞാറെമണ്ണില്‍ കുടുംബാംഗം ആണ്.