Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



രാധാകൃഷ്ണപിള്ള നിര്യാതനായി

Obituary

മാവേലിക്കര: കെ.എസ്.ആര്‍.ടി.സി റിട്ട. ഉദ്യോഗസ്ഥന്‍ പേള ദേവന്‍ വീട്ടില്‍ രാധാകൃഷ്ണപിള്ള (67) നിര്യാതനായി. സംസ്കാരം ജനുവരി 22-നു തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക്.

ഭാര്യ: വത്സലകുമാരി.
മകള്‍: വിനീത. മരുമകന്‍: അഡ്വ. ഹരിപ്രസാദ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 790 754 8405.

റിപ്പോര്‍ട്ട്: ഫോട്ടോഗ്രാഫര്‍ ബാബൂസ് പനച്ചമൂട്