Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഏബ്രഹാം കാഞ്ഞിരംവിള നിര്യാതനായി

Obituary

ഫ്‌ളോറിഡ: കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് സീനിയര്‍ സുപ്രണ്ടന്റ് ആയി വിരമിച്ച ആയൂര്‍ പെരിങ്ങള്ളൂര്‍ വൈ. ഏബ്രഹാം കാഞ്ഞിരംവിള ഫ്‌ളോറിഡയില്‍ മകന്‍ ബോബി ഏബ്രഹാമിന്റെ ഭവനത്തില്‍ നിര്യാതനായി.കുണ്ടറ അഞ്ചാലുംമൂട് സെന്‍റ് ജോര്‍ജ്ജ് ഭവനില്‍ (അഞ്ചുപ്ലാം വീട്ടില്‍) സൂസന്‍ ഏബ്രഹാം(റാഹേല്‍ കുട്ടി, കെ എ പി) ആണ് സഹധര്‍മ്മിണി.

മക്കള്‍: ബോബി ഏബ്രഹാം, (റ്റി.സി.എസ് സോഫ്ട്‌വെയര്‍ എന്‍ജിനീയര്‍, അമേരിക്ക) ബീന സാം (സോഫ്ട്‌വെയര്‍ എന്‍ജിനീയര്‍, (ദുബായ്).