Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സാറാമ്മ സ്കറിയ നിര്യാതയായി

Obituary

ഷിക്കാഗോ: പുല്ലുവഴി പോമയ്ക്കല്‍ പരേതരായ തോമസിന്റേയും മറിയാമ്മയുടേയും മകളും ഏഴകുളം പള്ളിക്കല്‍ തെക്കേതില്‍ മാത്യു സ്കറിയയുടെ പത്‌നിയുമായ സാറാമ്മ സ്കറിയ (72) ഡിസംബര്‍ 26-നു നിര്യാതയായി.

ബിജു മാത്യു, ബോബി സ്കറിയ എന്നിവര്‍ മക്കളും, സ്വാതി മാത്യു, റീനി സ്കറിയ എന്നിവര്‍ മരുമക്കളുമാണ്. അലീസ, ഐസക്ക്, ഇസബേല്‍ എന്നിവര്‍ കൊച്ചുമക്കളാണ്.

സഹോദരങ്ങള്‍: അമ്മിണി (മണ്ണൂര്‍), ഐസക് (യു.എസ്.എ), മേരി (മൂവാറ്റുപുഴ), പരേതയായ ലീല (പച്ചാളം), മോളി മാത്യു (യു.എസ്.എ).