Obituary
ജോര്‍ജ് പി മാത്യൂസ് നിര്യാതനായി
Obituary
കോട്ടയം എടുത്തുംപടികയില് പുത്തെന്‍പുരക്കല്‍ ജോര്‍ജ് പി മാത്യൂസ്(77)ഡിസംബര്‍ 24 ശനിയാഴ്ച ഫോര്‍ട്ട് ലോര്‍ഡ്ഡലില്‍ നിര്യാതനായി.
ഭാര്യ ഏലിയാമ്മ മാത്യൂസ്, മക്കള്‍ സ്മിതാ കിംഗ്, സാമുവേല്‍ മാത്യൂസ് എന്നിവരും സാറാമ്മ പുന്നൂസ്, പി.സി.മാത്യൂസ് എന്നിവര്‍ സഹോദരങ്ങളും, കെ.കെ.പുന്നൂസ് സഹോദരീ ഭര്‍ത്താവും ആണ്.