Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പാസ്റ്റര്‍ പി.ടി. സ്കറിയ നിര്യാതനായി

Obituary

കാനം: കഴിഞ്ഞ ദിവസം നിര്യാതനായ ഉദയപുരം പാടത്തുമാപ്പിള പീടിയേക്കല്‍ ബഥേല്‍ പാസ്റ്റര്‍ പി.ടി. സ്കറിയയുടെ (കുര്യച്ചന്‍, 82) സംസ്കാരം തിങ്കളാഴ്ച ഒന്പതിന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ഒന്നിന് ഐപിസി ചെട്ടിയാല്‍ സെമിത്തേരിയില്‍.

ഭാര്യ: അച്ചാമ്മ (അമ്മിണി) പൂവയ്ക്കല ആഞ്ഞിലിത്താനം കുടുംബാംഗം. മക്കള്‍: പാസ്റ്റര്‍ രാജന്‍ പി. സ്കറിയ (യു.എസ്.എ), സാറാമ്മ ജോയി (റോജി) ഷാര്‍ജ, റോണി തോമസ് (ദോഹ). മരുമക്കള്‍: സോളി രാജന്‍ ചെറുകുന്നത്ത് (ഇലന്തൂര്‍), ജോയി വര്‍ഗീസ് കല്ലാത്ത് (തിരുവല്ല), തോമസ് ഫിലിപ്പ് (മോന്‍സി) നായിപ്പള്ളില്‍ ഉഴത്തില്‍ (ഓതറ).