Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



എ.പി. അഗസ്റ്റിന്‍ നിര്യാതനായി

Obituary

കാനഡയിലെ മാധ്യമ പ്രവര്‍ത്തകന്‍ നോബിള്‍ അഗസ്റ്റിന്‍റെ പിതാവ് എ പി അഗസ്റ്റിന്‍ ആലിലകുഴിയില്‍ (80) നിര്യാതനായി.

ഭാര്യ മേരി (ചിലവ് പാറേക്കുന്നേല്‍ കുടുംബാംഗം), മക്കള്‍: ബേബി (പോത്താനിക്കാട്), ജാന്‍സി (ചെറുതോട്ടിങ്കര), ജെയ്‌സി (യു കെ), ടെസ്സി (മുള്ളരിങ്ങാട്), നോബിള്‍ (കാനഡ). മരുമക്കള്‍: റാണി ബേബി ( പോത്താനിക്കാട്), ലാലു മാത്യു മുണ്ടക്കല്‍ ( ചെറുതോട്ടിങ്കര ), ഡെന്നി പോള്‍ വാട്ടപ്പിള്ളില്‍ (മുള്ളരിങ്ങാട്), ആഷാ നോബിള്‍ (കാനഡ). പേരക്കുട്ടികള്‍: ഷിന്റോ ബേബി, ഷിനോ ജേസണ്‍ , ലാജക്‌സ് ലാലു, ലാന്‍സ് ലാലു , ഡിയോണ്‍സ് ഡെന്നി , ഡിജെന്‍സ് ഡെന്നി , ലെന നോബിള്‍, ലെവിന്‍ നോബിള്‍, ലോവെല്‍ നോബിള്‍.