Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഡോ. കെ.ജെ. ജോണ്‍ നിര്യാതനായി

Obituary


കൊട്ടാരക്കര വാളിയോട് പീടികേല്‍ പുരക്കല്‍ ഡോ. കെ.ജെ. ജോണ്‍ അമേരിക്കയിലെ സ്പ്രിംഗ് ഫീല്‍ഡില്‍ നിര്യാതനായി.

സംസ്കാരം തിങ്കള്‍(11/12/17) സ്പ്രിംഗ്ഫീല്‍ഡ് മാര്‍ത്തോമ്മ പള്ളിയില്‍. ഭാര്യ: ഡോ.മേരി ജോണ്‍(ഗേളി) എടത്വാ കളപ്പുരക്കല്‍.മക്കള്‍: ഡോ.ആഷിഷ് ജോണ്‍, ഡോ.അനിഷ് ജോണ്‍.

മരുമക്കള്‍: ഡോ.ടീന, ഡോ.കിരണ്‍.കൊച്ചുമക്കള്‍: അഷിന്‍, സിമ്രാന്‍