Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഡോ. കെ.പി. സുബു നിര്യാതനായി

Obituary

വുഡ്‌ലാന്‍ഡ്‌സ് (ടെകസസ്): ഗവേഷണ ശാസ്ത്രജ്ഞനും ടെക്‌സസിലെ വുഡ്‌ലാന്‍ഡ്‌സില്‍ സ്ഥിരതാമസക്കാരനുമായ ഡോ. കെ.പി. "സുബു" സുബ്രഹ്മണ്യന്‍ നവംബര്‍ 30ന് നിര്യാതനായി.ഭാര്യ: ഇന്ദിര (ദേവി).
മക്കള്‍: ചിത്ര, കൃഷ്ണന്‍.
മരുമക്കള്‍: ബ്രയന്‍, ശ്വേത.
കൊച്ചുമക്കള്‍: ജ്ക്കായ്, ലീല, കിയാന്‍ പാര്‍ത്ഥ് (കെ.പി).

സഹോദരര്‍: മൂത്ത സഹോദരി ഗംഗാ ദേവി കോഴിക്കോട്ടും ഇളയ സഹോദരന്‍ ഡോ. കൃഷ്ണന്‍ നമ്പൂതിരി വിര്‍ജീനിയയിലെ ഫാള്‍സ് ചര്‍ച്ചിലും താമസിക്കുന്നു.