Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ചിന്നമ്മ ഈപ്പച്ചന്‍ നിര്യാതയായി

Obituary

പാലാ: പുലിയന്നൂര്‍ ഐക്കരയില്‍ ഈപ്പച്ചന്റെ ഭാര്യ ചിന്നമ്മ ഈപ്പച്ചന്‍ (73) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 10.30 ന് അരുണാപുരം സെന്‍റ് തോമസ് പള്ളിയില്‍. പരേത മുത്തോലി മണ്ഡപത്തില്‍ കുടുംബാംഗം.

മക്കള്‍: ബിജു ഈപ്പന്‍ (യുഎസ്എ), ഡൊമിനിക് ഈപ്പന്‍ (ബംഗളൂരു), അനിത ടോണി പുരയിടം. മരുമക്കള്‍: സിനു പടവുപുരയ്ക്കല്‍ (യുഎസ്എ), ബിബി തുരുത്തിയില്‍, ടോണി പുരയിടം