Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മാത്തന്‍. എം. മാത്യു നിര്യാതനായി

Obituary

ഒക്ലഹോമ: ചെങ്ങന്നൂര്‍ പുത്തന്‍കാവ് മാങ്കുന്നേല്‍ (ചാവടിയില്‍ ) മാത്തന്‍. എം. മാത്യു (കുഞ്ഞുമോന്‍, 74) ഒക്ലഹോമ സിറ്റിയില്‍ നിര്യാതനായി. പുനലൂര്‍ കിഴക്കേതില്‍ ലീലാ മാത്യു ഭാര്യയാണ്.മകന്‍: അലക്‌സ് മാത്യു. നവംബര്‍ 11 ന് (ശനി) വൈകുന്നേരം ആറുമണിക്ക് ഡെല്‍സിറ്റി സണ്ണിലെയിന്‍ ഫ്യൂണറല്‍ ഹോമില്‍ (4000 SE 29th Street, Delcity 73115 ,OK) പൊതുദര്‍ശനം നടക്കും.