Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മേരിക്കുട്ടി തോമസ് നിര്യാതയായി

Obituary

ന്യുയോര്‍ക്ക്: ആദ്യകാല കുടിയേറ്റക്കാരിലൊരാളായ മേരിക്കുട്ടി തോമസ് വെളിയന്തറയില്‍ (83) റോക്ക് ലാന്‍ഡില്‍ നിര്യാതയായി. പരേതനായ ജേക്കബ് പുഷ്പമംഗലത്തിന്റെ ഭാര്യയാണ്. കോട്ടയം നീറിക്കാട് സ്വദേശി. 1968ല്‍ ആണു അമേരിക്കയിലെത്തുന്നത്.

പുത്രി ക്രിസ്‌മോള്‍ ജോര്‍ജ്.