Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കുഞ്ഞന്നാമ്മ ചാക്കോ നിര്യാതയായി

Obituary

ഡാലസ്: കോട്ടയം കഞ്ഞിക്കുഴി ചിറക്കരോട്ട് പരേതനായ സി.എം. ചാക്കോയുടെ ഭാര്യ റിട്ട. ഹെഡ്മിസ്ട്രസ് പുതുപ്പള്ളി തറയില്‍ കുടുംബാംഗമായ ടി.ടി.കുഞ്ഞന്നാമ്മ(70) നിര്യാതയായി. സംസ്ക്കാരം ഇന്ന്(തിങ്കള്‍) 2 മണിക്ക് മാങ്ങാനം സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ പള്ളിയില്‍.

മക്കള്‍: അനി ചാക്കോ(പാര്‍ക്ക് ലാന്‍ഡ് ഹോസ്പിറ്റല്‍, ഡാലസ്), സിജു ജേക്കബ്(ബാംഗ്ലൂര്‍), മഞ്ജു ജേക്കബ്(അബുദാബി).

മരുമക്കള്‍: ഡാലസിലെ സാമൂഹിക പ്രവര്‍ത്തകനായ തടിയൂര്‍ കാക്കനാട്ടില്‍ നിബു തോമസ്(ലോക്ക്ഹീഡ് മാര്‍ട്ടിന്‍, ഡാലസ്), കോഴഞ്ചേരി ആശാന്‍ പറമ്പില്‍ അനു എബ്രഹാം(ബാംഗ്ലൂര്‍), വാകത്താനം വള്ളിക്കാട്ട് സന്തോഷ് പുന്നൂസ് (അബുദാബി).