Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോയി അമ്പാട്ട് നിര്യാതനായി

Obituary

ഡാലസ്: കുറുപ്പന്തറ മാഞ്ഞൂര്‍ സ്വദേശി ജോയ് അമ്പാട്ട് (69) ഒക്‌ടോബര്‍ 21-നു ഡാലസില്‍ നിര്യാതനായി. ഭാര്യ: ചിന്നമ്മ കരിങ്കുന്നം കാരത്തേടത്ത് കുടുംബാംഗമാണ്.

മക്കള്‍: ഡോ. ജോയ്‌സ്, ഫില്‍ ജോയ്, ഡോ. ജൂലി.
മരുമകന്‍: ഡോ. സോഫി ബെന്‍സണ്‍.

സഹോദരങ്ങള്‍: ചിന്നമ്മ മാത്യു മൂക്കോടില്‍ (വെളിയനാട്), മേരി മാത്യു ഇടയാഞ്ഞലില്‍ (മള്ളൂശ്ശേരി), ലീലാമ്മ & ബേബി പറമ്പേട്ട് (ഡാലസ്), ഫിലിപ്പ് തോമസ് & പുഷ്പ അമ്പാട്ട് (ഡാലസ്), ഫിലിപ്പ് ബാബു & റജിമോള്‍ അമ്പാട്ട് (ഡാലസ്), ലിസ്സിമോള്‍ & ഏബ്രഹാം തറത്തട്ടേല്‍ (ഡാലസ്), മിനിമോള്‍ ലൂക്കോസ് എടാട്ട്.