Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ചെറിയാന്‍ ഏലിയാസ് നിര്യാതനായി

Obituary

ഫിലാഡല്‍ഫിയ: കോട്ടയം ഈരയില്‍ കുടുംബാഗം ചെറിയാന്‍ ഏലിയാസ് (സോജി- 56) നിര്യാതനായി. ഒക്‌ടോബര്‍ 13-ന് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 11.30 വരെ ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി ചര്‍ച്ച് (പി.എഫ്.ജി.എ) 9707 Bustleton Ave, Philadelphia, PA 19115-ല്‍ വച്ച് പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷയും നടത്തപ്പെടുന്നതാണ്.