Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മാത്യു വള്ളിപ്പടവില്‍ നിര്യാതനായി

Obituary

ഹൂസ്റ്റണ്‍ : ഉഴവൂര്‍ ഇടക്കോലി പരേതരായ കുരുവിള തോമസ് വള്ളിപ്പടവിലിന്റെയും മറിയാമ്മ വള്ളിപ്പ ടവിലിന്റെയും മകന്‍ മാത്യു വള്ളിപ്പടവില്‍ (60 വയസ്സ് ) നിര്യാതനായി. പരേതന്റെ ഭാര്യ മേരി മാത്യു രാമപുരം വടയറാന്‍ കുടുംബാംഗമാണ്.

സംസ്കാര ശുശ്രൂഷകള്‍ ഇടക്കോലി സെന്റ് ആന്‍സ് ദേവാലയത്തില്‍ വച്ച് ഒക്ടോബര്‍ 5 നു വ്യാഴാഴ്ച 2.30 നു നടത്തപെടുന്നതാണ്.

മക്കള്‍ : ജീന ബെല്‍സിന്‍ (പിറവം) ജെറി മാത്യു വള്ളിപ്പടവില്‍ (കൂടല്ലൂര്‍) എലിസബത്ത് മാത്യു (സൗദി അറേബ്യ)

മരുമക്കള്‍: ജോസ് ചേന്നാട്ടു (പിറവം), ടിന്റു ജെറി ( കൂടല്ലൂര്‍)