Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അന്നമ്മ കെ. മാത്യു നിര്യാതയായി

Obituary

ഇസ്ലിന്‍, ന്യുജെഴ്‌സി: തുമ്പമണ്‍ മണ്ണില്‍ ചാക്കോ മാത്യുവിന്റെ ഭാര്യ അന്നമ്മ കെ. മാത്യു (82) ന്യു ജെഴ്‌സിയില്‍ നിര്യാതയായി. കോട്ടയം കളപ്പുരക്കല്‍ കെ. മത്തായിയുടെയും മേരി മാത്യുവിന്റെയും പുത്രിയാണ്.മക്കള്‍: സജിത്ത് (മിഷെല്‍); സാബു മാത്യു (പ്രിന്‍സി).ഡൈലന്‍, നൈല, കെയ്‌ല, എലിജ, എസ്രാ മാത്യു എന്നിവരാണു കൊച്ചു മക്കള്‍. മത്തായി മാത്യു സഹോദരനും റവ. യേശുദാസ് ദേവദാന്‍ സഹോദരീ ഭര്‍ത്താവുമാണ്