Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



വര്‍ക്കി ടി. വര്‍ക്കി നിര്യാതനായി

Obituary

ഫിലാഡല്‍ഫിയ: മല്ലപ്പള്ളി കീഴ്‌വയ്പൂര്‍ തെക്കേമുറിയില്‍ ഇട്ടി വര്‍ക്കിയുടെ മകനും ഫിലാഡല്‍ഫിയ മാര്‍ത്തോമാ ഇടവകാംഗവുമായ വര്‍ക്കി ടി. വര്‍ക്കി സെപ്റ്റം : 25-ന് നിര്യാതനായി . 1985 ല്‍ ഫിലാഡല്‍ഫിയയില്‍ സ്ഥിരതാമസമാക്കിയ ഇദ്ദേഹം ആദ്യകാല മലയാളികളില്‍ പ്രമുഖനായിരുന്നു.

ഭാര്യ: ശാന്തമ്മ ഇലവുംതിട്ട വലിയവടക്കേതില്‍ കുടുംബാംഗം .
മക്കള്‍ :ഷീബ , ഷേര്‍ലി , ഷാബു. മരുമക്കള്‍ :സോമി, സാബു , ജോബി
കൊച്ചുമക്കള്‍ :സോബിന്‍ , സുബിന്‍ , സിജില്‍ , ശ്രേയസ് , മഹിമ, ജോഷ്വാ , ജെറമിയ
സഹോദരങ്ങള്‍ : ടി. വി എബ്രഹാം, തങ്കമ്മ എബ്രഹാം ,മേരിക്കുട്ടി ഫിലിപ്പോസ് , പരേതരായ ട.ിവി ഇട്ടി, ടി.വി തോമസ്.