Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



റവ.ഫാ. ജോണ്‍ വൈദ്യന്‍ നിര്യാതനായി

Obituary

മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ സീനിയര്‍ വൈദികനും സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ അറ്റലാന്റ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തോഡോക്‌സ് ഇടവക വികാരിയുമായ റവ.ഫാ. ജോണ്‍ കോശി. വൈദ്യന്‍ (67) (വൈദ്യന്‍ അച്ചന്‍) ഇന്ന് (തിങ്കള്‍) രാവിലെ 10 മണിക്ക് അറ്റ്‌ലാന്റയില്‍ നിര്യാതനായി. മാതാവ് : അന്നമ്മ ജോണ്‍
പിതാവ് : പരേതനായ ജോണ്‍ വൈദ്യന്‍
സഹോദരങ്ങള്‍ : കോശി വൈദ്യന്‍ (ചിക്കാഗോ ), മറിയാമ്മ ജോര്‍ജ് (ചിക്കാഗോ), ഏലിയാമ്മ തോമസ് (തിരുവനതപുരം )
ചെങ്കുളം ക്ലാവറപുത്തന്‍വീട്ടില്‍ കുടുംബാഗമായ ഏലിയാമ്മ ജോണ്‍ ആണ് സഹധര്‍മ്മിണി
മക്കള്‍ : ജേക്കബ് വൈദ്യന്‍ (ഷിബു) ഡോ. ഷൈനി ജോണ്‍ (ഡാളസ്)
മരുമക്കള്‍: ജീന തോമസ്, െ്രെബസ് എബ്രഹാം (ഡാളസ്)
കൊച്ചുമക്കള്‍ : ഏവ ജേക്കബ് & ആരോണ്‍ ജോണ്‍ വൈദ്യന്‍
എഫി െ്രെബസ് & എബന്‍ എബ്രഹാം