Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പാസ്റ്റര്‍ കെ.സി. സക്കറിയ നിര്യാതനായി

Obituary

പത്തനംതിട്ട:സെവന്ത്‌ഡെ അഡ്വന്റിസ്റ്റ് സഭ സുവിശേഷകനും വോയ്‌സ് ഓഫ് പ്രൊഫസി റേഡിയോ പ്രഭാഷകനുമായിരുന്ന മാക്കാംകുന്ന് ഗാര്‍ഡന്‍ അയില്‍സില്‍ പാസ്റ്റര്‍ കെ.സി. സക്കറിയ (83) നിര്യാതനായി. സംസ്കാരം നാളെ 10ന് വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം സെവന്ത്‌ഡെ അഡ്വന്റിസ്റ്റ് പള്ളിയില്‍. കോട്ടയം കുടിലില്‍ കുടുംബാംഗമാണ്. ഭാര്യ: കോളോത്തുമണ്ണില്‍ കുടുംബാംഗം അമ്മിണി. മക്കള്‍: ജോ സക്കറിയ, ബോബ് സക്കറിയ (ഇരുവരും യുഎസ്). മരുമക്കള്‍: ട്രീസ, വന്ദിത (ഇരുവരും യുഎസ്).