Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഏലിയാമ്മ ഏബ്രഹാം നിര്യാതയായി

Obituary

പുതുവേലി: പട്ടുമാക്കില്‍ പി.ടി.ഏബ്രഹാമിന്‍റെ ഭാര്യ ഏലിയാമ്മ (75) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 10.30ന് പുതുവേലി സെന്‍റ് ജോസഫ്‌സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കോട്ടയം സംക്രാന്തി പൂഴിക്കുന്നേല്‍ കുടുംബാംഗം.

മക്കള്‍: ഷീബ (യുഎസ്എ), ഏലിയാമ്മ (യുഎസ്എ), ബെന്നി (യുഎസ്എ), ഷൈല (യുഎസ്എ), ഫാ.ടോമി (ഓസ്‌ട്രേലിയ), ജെസി (യുഎസ്എ), കെന്നഡി (ഓസ്‌ട്രേലിയ), സിസിലി (ഓസ്‌ട്രേലിയ), സിസ്റ്റര്‍ സെലീന (സെന്‍റ് ജോസഫ്‌സ് കോണ്‍വന്‍റ് കുറുമുള്ളൂര്‍), റോസമ്മ (ഓസ്‌ട്രേലിയ), സച്ചിന്‍ (ഓസ്‌ട്രേലിയ).

മരുമക്കള്‍: ബേബി ആടുപാറയില്‍, സാജന്‍ മുക്കുടിയില്‍, ജെസി അരീച്ചിറ, ജയിംസ് ചേരിയില്‍, രാജന്‍ തരകന്‍പറന്പില്‍, ലിനി കാരാമക്കുഴിയില്‍, ബിനി ആലപ്പാട്ട്, ജോസ് ചക്കാലയ്ക്കല്‍, റോഷന്‍ പുന്നോടത്ത്.