Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മേരി സാമുവേല്‍ നിര്യാതയായി

Obituary

കോഴഞ്ചേരി: ആറന്മുള സാം വില്ലയില്‍ പരേതനായ എന്‍.എം. സാമുവേലിന്റെ ഭാര്യ മേരി സാമുവേല്‍ (78) നിര്യാതയായി. മക്കള്‍: തോമസ് സാമുവേല്‍ (സജു ഹൂസ്റ്റണ്‍), മാത്യു സാമുവേല്‍ (മുംബൈ).
മരുമക്കള്‍: ലത തോമസ് (ഹൂസ്റ്റണ്‍), റാഷി മാത്യു (മുംബൈ)
കൊച്ചുമക്കള്‍: ആന്‍ഡ്രൂ തോമസ് സാമുവേല്‍, ഏറന്‍ തോമസ് സാമുവേല്‍, ആകാഷ് മാത്യു സാമുവേല്‍.
സഹോദരങ്ങള്‍: ഈശോ പി. മാത്യു, ഏബ്രഹാം മാത്യു (വിജയന്‍ ഹൂസ്റ്റണ്‍), വര്‍ഗീസ് മാത്യു (യു.കെ), പി.എം. തോമസ്, പി.എം. മാത്യു (ഇന്ത്യ).