Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അമ്മിണി കുരുവിള നിര്യാതയായി

Obituary

ഡാളസ്: ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച ഇടവാംഗവും, ശ്രീ.കുരുവിള എ. പി യുടെ സഹധര്‍മിണിയുമായ അമ്മിണി കുരുവിള (70 ) ഓഗസ്റ്റ് 24 വ്യാഴാഴ്ച വൈകിട്ട് ഇന്ത്യയില്‍ നിര്യാതയായി.

രാജസ്ഥാനില് ദീര്‍ഘകാലം നേഴ്‌സ് ആയി സേവനം അനുഷ്ട്ടിച്ചു കുടുംബ സമേതം ന്യൂ യോര്ക്കിലേക്കു കുടിയേറുകയും,പിന്നീട് ഡാലസിലുള്ള ഗാര്‌ലന്ഡ് സിറ്റിയില് താമസിച്ചു വരികയായിരുന്നു പരേതയും കുടുംബവും. ഹൃസ്വകാല സന്ദര്ശനത്തിന് ഭര്‍ത്താവിനോടൊപ്പം ഇന്ത്യലിലേക്കു പോയപ്പോഴാണ് ഈ അത്യാഹിതം സംഭവിച്ചത്. ശവസംസ്കാരം നാട്ടില്‍ നടത്തുവാന് ക്രമീകരണം നടത്തികൊണ്ടിരിക്കുകയാണ്.