Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അന്നമ്മ ലൂക്കോസ് നിര്യാതയായി

Obituary

ഡേവി, ഫ്‌ളോറിഡ: കൈപ്പുഴ കണ്ടാരപ്പള്ളി അന്നമ്മ ലൂക്കോസ് ചിലമ്പത്ത് (88) ഫ്‌ളോറിഡയിലെ ഡേവിയില്‍ നിര്യാതയായി. പരേതനായ ലൂക്കോസ് ചിലമ്പത്താണ് ഭര്‍ത്താവ്.

മക്കള്‍: പരേതനായ സോളമന്‍ & ഏലയാമ്മ ചിലമ്പത്ത്, തോമസ് & മേരി ചിലമ്പത്ത്, ആനി & ജയിംസ് ചെരുവില്‍, പരേതനായ പോള്‍സണ്‍ & എലിസബത്ത് ചിലമ്പത്ത്, എല്‍സ & ചാക്കോ ഫിലിപ്പ്, അലക്‌സ് & ബിനു ചിലമ്പത്ത്. 13 പേരക്കുട്ടികളും, 8 പേരക്കുട്ടികളുടെ കുട്ടികളുമുണ്ട്.