Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ചെല്ലമ്മ ജോസഫ് നിര്യാതയായി

Obituary

ഫിലാഡല്‍ഫിയ, പെന്‍സില്‍വാനിയ: ശ്രീമതി ചെല്ലമ്മ ജോസഫ് (76) ഓഗസ്റ്റ് 22 ചൊവ്വാഴ്ച്ച ഇളയപുത്രന്‍, ഷാജി ജോസഫിന്റെ (2700 Welsh Road, Philadelphia) വസതിയില്‍ നിര്യാതയായി. പരേത ഫിലാഡെല്‍ഒിയ ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗമായിരുന്നു. ഭര്‍ത്താവ്: പരേതനായ മത്തായി എം. ജോസഫ്
മക്കള്‍: ജോസി ജോസഫ്, ഭാര്യ അന്നമ്മ.
ജെന്‍സി തരകന്‍, ഭര്‍ത്താവ് മാത്യു തരകന്‍.
ഷാജി ജോസഫ്, ഭാര്യ ഉഷ.