Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഡോ.ജോണ്‍.കെ.ജോണ്‍ നിര്യാതനായി

Obituary

ഹൂസ്റ്റണ്‍: റാന്നി കളമ്പാല കൂടത്തിനാലില്‍ ഡോ.ജോണ്‍.കെ.ജോണ്‍(67) ഡല്‍ഹിയില്‍ നിര്യാതനായി.ഭാര്യ: റാന്നി പനച്ചമൂട്ടില്‍ കുടുംബാംമായ ഏലിയാമ്മ ജോണ്‍(ആനി).

മക്കള്‍: ജോഷ്വാ ജോണ്‍, ഷാരണ്‍ ഏബ്രഹാം.
മരുമക്കള്‍: ആഷാ ജോണ്‍, ജോനാഥന്‍ ഏബ്രഹാം.
കൊച്ചുമക്കള്‍: അബിഗേല്‍, സിയാ, അലീഷ്യാ, ജിയാ.