Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



വി.ജെ. ഏബ്രഹാം നിര്യാതനായി

Obituary


ന്യൂയോര്‍ക്ക്: റോക്ക്‌ലാന്റ് കൗണ്ടിയിലെ നാന്വെറ്റില്‍ താമസക്കാരനായിരുന്ന ചെങ്ങന്നൂര്‍ പുത്തന്‍തെരുവ് വെട്ടുകുഴിയില്‍ വി.ജെ. ഏബ്രഹാം (ഉണ്ണി 89) നിര്യാതനായി. മംഗലം കണ്ടങ്കരയില്‍ അമ്മുക്കുട്ടി (റിട്ട. അധ്യാപിക) യാണ് ഭാര്യ.

മക്കള്‍: ലാലി, ലെജി, ജോര്‍ജി, ലിനി, ലിന്‍സി, ലിനു (യുഎസ്എ).

മരുമക്കള്‍: രാജു, ശോഭന, റെജിമോള്‍, റോബര്‍ട്ട്, കൊച്ചുമോന്‍, ബിന്ദു (യുഎസ്എ).