Obituary
ത്രേസ്യാമ്മ ദേവസ്യ നിര്യാതയായി
Obituary
പിറവം: പുളിക്കല്‍ വീട്ടില്‍ പരേതനായ ദേവസ്യയുടെ ഭാര്യയും, ജെയിംസ് പുളിക്കലിന്റെ (ഫ്ളോറിഡ, യൂ.എസ്.എ.) മാതാവുമായ ത്രേസ്യാമ്മ ദേവസ്യ (83) നിര്യാതയായി. ബേബി പുളിക്കല്‍ (എറണാകുളം), മേരി ജോസ് (പാല), മാത്യൂ പുളിക്കല്‍ (ഖത്തര്‍), ജെയിംസ് പുളിക്കല്‍ (ഫ്ലോറിഡ, യൂ. എസ്.എ.) എന്നിവരാണ് മക്കള്‍. മേരി ബേബി, ജോസ്, മേഴ്സി മാത്യൂ, ഷീന ജെയിംസ് എന്നിവരാണ് മരുമക്കള്‍.