Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



എബ്രഹാം കൊച്ചുപാറയ്ക്കല്‍ നിര്യാതനായി

Obituary

സണ്ണിവെയില്‍ : കോട്ടയം പുതുപ്പള്ളി (അഞ്ചേരി) കൊച്ചുപാറയ്ക്കല്‍ എബ്രഹാം (73) ഡാലസില്‍ സണ്ണിവെയ്‌ലില്‍ നിര്യാതനായി. ഭാര്യ: മേരിക്കുട്ടി എബ്രഹാം ചങ്ങനാശേരി വലിയപറമ്പില്‍ കുടുംബാംഗം.

മക്കള്‍ : ഷെര്‍വിന്‍ എബ്രഹാം, അനീഷ് എബ്രഹാം (ഇരുവരും സണ്ണിവെയ്ല്‍ )

സഹോദരന്‍ : ഷാജി കൊച്ചുപാറയ്ക്കല്‍ (കരോള്‍ട്ടന്‍ )