Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഏലിക്കുട്ടി തോമസ് നിര്യാതയായി

Obituary

അത്തിക്കയം: കാഞ്ഞിരക്കാട്ട് പരേതനായ തോമസ് തോമസിന്‍റെ ഭാര്യ ഏലിക്കുട്ടി തോമസ് (82) നിര്യാതയായി.
പരേത നീരാട്ടുകാവ് കൊട്ടാടിക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: തോമസ് കാഞ്ഞിരക്കാട്ട് അണക്കര, ലീലാമ്മ, മേരിക്കുട്ടി, ലിസി, റെജി, ഷേര്‍ളി, ജോജോ (യുഎസ്എ), ടെസി (സൗദി).മരുമക്കള്‍: സെലിന്‍ കാവുകാട്ട് (റിട്ടയേഡ് അധ്യാപിക, സെന്‍റ് ആന്‍റണീസ് എച്ച്എസ് വണ്ടന്‍മേട്), തങ്കച്ചന്‍ തടത്തേല്‍ (മക്കപ്പുഴ), ജോസ് വട്ടപ്പാറയില്‍, ജോസ് മൂലേച്ചാലില്‍ (ഇടമറ്റം), ലാലി കുര്യാലപ്പുഴയില്‍, ഷാജന്‍ മണയങ്ങാട്ട് തടത്തേല്‍, ഷാന്‍റി തെന്നിയേപ്ലാക്കല്‍, സജോഷ് പൂവേലിക്കുന്നേല്‍.