Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



തങ്കമ്മ ജോസഫ് നിര്യാതയായി

Obituary

കുറുമണ്ണ്: പുളിക്കല്‍ പി.ഡി ജോസഫിന്റെ ഭാര്യ തങ്കമ്മ (70) നിര്യാതയായി.
മക്കള്‍: ദീപ(എന്‍ജിനിയര്‍, ഓസ്ട്രേലിയ), ഡോ. സ്വപ്ന (ഓസ്ട്രേലിയ), പ്രിയ (യുഎസ്എ), ശുഭ (യുഎസ്എ). മരുമക്കള്‍: ഡോ. പ്രഷി കൊല്ലംപറമ്പില്‍ ആലപ്പുഴ (ഓസ്ട്രേലിയ), ഡോ. സജി തോരണത്തേല്‍ നസ്രത്ത്ഹില്‍ കുറവിലങ്ങാട് (ഓസ്ട്രേലിയ), റോബിന്‍ കീരങ്കരി അതിരമ്പുഴ (എന്‍ജിനീയര്‍, ഓസ്ട്രേലിയ), ജോജി പുത്തന്‍പുരയ്ക്കല്‍ അതിരമ്പുഴ (എന്‍ജിനിയര്‍, യുഎസ്എ).