Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മേരി വര്‍ഗീസ് നിര്യാതയായി

Obituary

ഡാളസ്: തൃശൂര്‍ പുലിക്കോട്ടില്‍ പരേതരായ പാവുവിന്റെയും അച്ഛാമ്മയുടെയും മകളും പുലിക്കോട്ടില്‍ വര്‍ഗീസിന്റെ ഭാര്യയുമായ മേരി വര്‍ഗീസ്(63) കേരളത്തില്‍ നിര്യാതയായി.അമേരിക്കയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ ജോയിന്റ് സെക്രട്ടറിയുമായ പി.പി.ചെറിയാന്റെ സഹോദരിയാണ് പരേത.

മകള്‍: വില്‍സണ്‍ വര്‍ഗീസ്(ഷാര്‍ജ), ശാന്ത ജേക്കബ്, ഷീലാ സണ്ണി, ഷീജാ തമ്പി.മരുമക്കള്‍: സുമ വില്‍സണ്‍(ഷാര്‍ജ), ജേക്കബ്, സണ്ണി, തമ്പി.

മറ്റു സഹോദരങ്ങള്‍: പി.പി. സൈമണ്‍, ശോശാമ്മ തോമസ്, ഗ്രേയ്സി ജോര്‍ജ്ജ്, അന്നാമണി തോമസ്(എല്ലാവരും ഡാളസ്).