Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സിസിലിയാമ്മ നിര്യാതയായി

Obituary

പൊന്‍കുന്നം:കൊപ്രാക്കളം ഗുഡ്‌സമരിറ്റന്‍ ഹോസ്പിറ്റല്‍ ഉടമ കണയംപ്ലാക്കല്‍ ഡോ. കെ. ജെ. ജോണിന്റെ ഭാര്യ സിസിലിയാമ്മ (75) നിര്യാതയായി. സംസ്കാരം പിന്നീട്. ആലപ്പുഴ ചിങ്ങംതറയില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. സിന്ധു കെ. ജോണ്‍, ഡോ. സിനോജ് കെ. ജോണ്‍ (ഇരുവരും യുഎസ്), ഡോ. സിജോ കെ. ജോണ്‍ (മണിപ്പാല്‍), ഡോ. ശ്രുതി കെ. ജോണ്‍ (കോട്ടയം). മരുമക്കള്‍: ഡോ. സോണി ജേക്കബ് (യുഎസ്), വാനിസ സിനോജ് ചീരംവേലില്‍ (കൊച്ചി), ഡോ. ജോസ്മി വാണിയമ്പലം (മഞ്ചേരി), ഡോ. അരില്‍ (സൂപ്രണ്ട്, കിംസ് ഹോസ്പിറ്റല്‍, കോട്ടയം).