Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പി.എം. തോമസ് നിര്യാതനായി

Obituary

ഫുജൈറ (യു.എ.ഇ): ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ഏബ്രഹാം തോമസിന്റെ പിതാവ് പുതുപ്പള്ളി വടശേരിയിലായ പണ്ടാരക്കുന്നേല്‍ പി.എം. തോമസ് (സാജു -70) ബാംഗ്ലൂര്‍ ദൊഡ് ബേട്ടഹള്ളി സംബാറാം കോളജിനു സമീപം വടശേരി എബനേസര്‍ നമ്പര്‍ 30 വസതയില്‍ നിര്യാതനായി.