Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സഹദേവന്‍ കുന്നത്ത് നിര്യാതനായി

Obituary

ഡാളസ്: ഫീനിക്‌സില്‍ വാഹനാപകടത്തില്‍ മരിച്ച കോഴിക്കോട് സ്വദേശി സഹദേവന്‍ ഗോവിന്ദമേനോന്‍ കുന്നത്തിന്റെ (65) സംസ്കാരം മെയ് 3-ന് ഡാളസില്‍ വച്ചു നടത്തപ്പെടും.രാഹുല്‍, മാനസി എന്നിവര്‍ മക്കളാണ്.

ഗോപിനാഥ് കുന്നത്ത് (വെര്‍ജീനിയ), ബാലചന്ദ്ര മേനോന്‍, വിജയരാഘവ മേനോന്‍, മോഹന്‍ദാസ് മേനോന്‍, സേതുമാധവന്‍ മേനോന്‍, സത്യ മേനോന്‍ (വെര്‍ജീനിയ) എന്നിവര്‍ സഹോദരങ്ങളാണ്.