Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മേരി ടൈറ്റസ് നിര്യാതയായി

Obituary

ക്രിസ്തീയ സുവിശേഷരംഗത്ത് സമഗ്രസംഭാവനകള്‍ ചെയ്യുന്ന ചര്‍ച്ച് ഓണ്‍ ദ റോക്ക് തിയോളജിക്കല്‍ ( C.O.T.R) സെമിനാരിയുടേയും, ന്യൂ ടെസ്റ്റമെന്റ് ചര്‍ച്ച് ഓഫ് ഇന്‍ഡ്യയുടെ സഹസ്ഥാപകയുമായിരുന്ന മേരി ടൈറ്റസ് (78) ഏപ്രില്‍ 30 ഞായറാഴ്ച കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.മക്കള്‍: ജോണ്‍സന്‍ ടൈറ്റസ്, ജെയിംസ് ടൈറ്റസ്, ജ്യോതി ടൈറ്റസ്.